The Free Reading Room at Puthenchanthai, Thiruvananthapuram (1884)

എൽ എം എസിന്റെ പുത്തൻ ചന്തയിലെ റീഡിംഗ് റൂം തിരുവനന്തപുരത്തെ രണ്ടാമത്തെ എൽ എം എസ് മിഷണറിയായി 1861ൽ ചാർജെടുത്ത സാമുവൽ മെറ്റീർ 1884ൽ പുത്തൻചന്തയിൽ ഒരു പൊതു വായനശാല ആരംഭിച്ചു. രാജ ഭരണ സിരാകേന്ദ്രമായ കോട്ടയ്ക്കും, പബ്ലിക് ഓഫീസ് എന്ന്… Read more »

Palpu, Pulney Andy and the Travancore medical department

ഡോ. പൽപ്പുവും ഡോ. പളനി ആണ്ടിയും തിരുവിതാംകൂർ മെഡിക്കൽ വകുപ്പും തിരുവിതാംകൂറിൽ എൽ എം എസ് 1838ൽ ആരംഭിച്ച നെയ്യൂർ മെഡിക്കൽ മിഷനിൽ ജാതി വിവേചനം കൂടാതെ മരുന്ന് വിതരണവും കിടത്തി ചികിത്സയും വാക്സിനേഷൻ യജ്ഞങ്ങളും നടത്തിയപ്പോൾ, തിരുവിതാംകൂർ രാജാവ് 1865ൽ… Read more »

A specimen of early 19th century Malayalam

തോമസ് നോർട്ടൺ (സി എം എസ് മിഷണറി) വിവർത്തനം ചെയ്ത പ്രാർത്ഥനകൾ റസിഡന്റായ കേണൽ മൺറോയുടെ ക്ഷണപ്രകാരം സി എം എസിന്റെ ആദ്യത്തെ മിഷണറിയായി തിരുവിതാംകൂറിൽ 1816ൽ എത്തിയ റവ. തോമസ് നോർട്ടൺ, അന്നത്തെ വലിയ തുറമുഖവും പ്രധാന കച്ചവട കേന്ദ്രവുമായ… Read more »

The Neyyoor Medical Mission (1838)

കേരളത്തിൽ ആധുനിക ചികിത്സയുടെ ആവിർഭാവം ബ്രിട്ടിഷ് അധികാരികൾ അവരുടെ ആവശ്യത്തിന് ആശ്രയിച്ച സ്വന്ത ഡോക്ടർമാരാണ് തിരുവിതാംകൂറിൽ (കേരളത്തിലെ മറ്റ് രാജ്യങ്ങളിലും) ആധുനിക വൈദ്യശാസ്ത്രം ആദ്യമായി പ്രയോഗിച്ചത്. നാട്ടുചികിത്സയിൽ പരിഹാരമില്ലാത്ത അതിസാരം, കോളറ, വസൂരി, മലേറിയ തുടങ്ങിയവ കാരണമായി ആയിരങ്ങൾ മരിക്കുന്നത് സാധാരണയായിരുന്നു…. Read more »

Malayalim Hymn Book (1879)

കേരളത്തിൽ പാശ്ചാത്യ കൈസ്തവ സംഗീതം (hymnody) പ്രചാരത്തിലാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രോട്ടസ്റ്റന്റ് മിഷനുകളുടെ വരവോടുകൂടിയാണ്. വേദപുസ്തകം വിവർത്തനം ചെയ്ത് ലഭ്യമാക്കാൻ കാണിച്ച ഉത്സാഹം ഇക്കാര്യത്തിലും അവർ കാണിച്ചു. മൂന്ന് പ്രോട്ടസ്റ്റന്റ് മിഷനുകളിൽ, ബാസൽ മിഷൻ ജർമനിലുള്ള ഗീതങ്ങളെയും (hymns), സി എം… Read more »

Proclamations of 1814, 1835 and 1865 abolishing certain taxes on the lower castes in Travancore

‘ഏഴജാതികളിൽ‘ തലയറ (തലക്കരം) നിറുത്തൽ ചെയ്ത് 1814ൽ പുറപ്പെടുവിച്ച വിളമ്പരത്തിൻ്റെ ഉള്ളടക്കം. തലക്കരം എന്നാൽ ഒരു ജാതിയിൽ പെട്ടവരുടെ തല എണ്ണി, ആളാം പ്രതി ചുമത്തുന്ന നികുതിയാണ് – ഇത് ജീവിച്ചിരിക്കാനുള്ള അവകാശം തരുന്ന കരം എന്നു മാത്രമല്ല, മരിച്ചുപോയവരുടെ പേരിലുള്ള… Read more »

A Phonetic Alphabet for India (1884)

മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകൾ എഴുതാനും അച്ചടിക്കാനുമുള്ള സങ്കീർണത വ്യക്തമാക്കി 1884 നവമ്പർ മാസത്തെ ‘ദി ഓറിയന്റലിസ്റ്റ്’ എന്ന മാസികയിൽ (published from Bombay) വന്ന ലേഖനത്തിൽ നിന്ന്. ഇതെഴുതിയത് 1880കളിൽ കൊല്ലത്ത് എൽ എം എസ് മിഷണറിയായിരുന്ന ജോഷുവ നോൾസ്… Read more »